Thursday, March 29, 2007
ഇന്ത്യന്‍ ടീം











Posted by Minukumar at 2:43 AM



10 Comments:
സു | Su said...
ഇതാണോ അടുത്ത ജോലി?

at March 26, 2007 3:43 AM
ദില്‍ബാസുരന്‍ said...
തോല്‍വിയുടെ കാരണമന്വേഷിക്കാന്‍ നിയോഗിച്ച കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യ തോല്‍ക്കാന്‍ കാരണം ആരോ കണ്ണ് വെച്ചതാണെന്നും അത് കൊണ്ട് ഇനി മുതല്‍ എല്ലാ കളിയ്ക്കും ഗ്രൌണ്ടില്‍ നോക്കുകുത്തി സ്ഥാപിയ്ക്കുമെന്നും ബിസിസിഐ.

ബിസിസിഐ യേക്കാള്‍ വലിയ നോക്കുകുത്തി ഉണ്ടോ എന്ന് ജനം.

at March 26, 2007 4:12 AM
കണ്ണൂസ്‌ said...
ഇന്ദിരാ ഗാന്ധി കാരണമാണ്‌ തോറ്റതെന്ന് ഒരു കൂട്ടര്‍ പറയുന്നണ്ടത്രേ. ആയമ്മക്ക്‌ വല്ല കാര്യവുമുണ്ടായിരുന്നോ പാകിസ്ഥാന്‍ വിഭജിച്ച്‌ ബംഗ്ലാദേശ്‌ ഉണ്ടാക്കാന്‍ സഹായിക്കാന്‍?

at March 26, 2007 4:23 AM
keerakkaran said...
ഇവര്‍ക്കൊക്കെ ഈ ജോലി ചെയ്യാന്‍ ക്ഷമയുണ്ടെങ്കില്‍ പണ്ടെ കപ്പും കൊണ്ടു വരുമായിരുന്നു....

at March 26, 2007 4:29 AM
അഗ്രജന്‍ said...
"...ആയമ്മക്ക്‌ വല്ല കാര്യവുമുണ്ടായിരുന്നോ പാകിസ്ഥാന്‍ വിഭജിച്ച്‌ ബംഗ്ലാദേശ്‌ ഉണ്ടാക്കാന്‍ സഹായിക്കാന്‍?..."


ഹഹഹ... കണ്ണൂസ് :)

at March 26, 2007 6:00 AM
വിചാരം said...
എന്തിന്ത്യ ... ബംഗ്ലാദേശിനേക്കാള്‍ വലിയൊരിന്ത്യയോ ?
രണ്ടു പൂച്ചകള്‍ .. കച്ചറ ബോക്സിന്‍റെ മുകളില്‍ കയറി അകത്തേക്ക് നോക്കിയിട്ട് ചങ്ങാതി പൂച്ചയോട് “ ഡാ പോരെ അതിനകത്തൊന്നും ഉണ്ടാവില്ല”
ചങ്ങാതി പൂച്ച “ അതെന്താ ടാ “
“ അതിനകത്ത് നമ്മളേക്കാള്‍ മുന്‍പ് രണ്ടു ബംഗാളികള്‍ കയറിയിരിക്കുന്നത് കണ്ടില്ലേ പിന്നെന്തുണ്ടാവാനാ”

ചങ്ങാതി പൂച്ച “ വെറുതെ അല്ല ലോക കപ്പില്‍ ഇന്ത്യക്കൊന്നും കിട്ടാതെ തിരികെ വന്നത്, ബംഗാളികള്‍ കയറിയ സ്ഥലത്ത് അവരെന്തെങ്കിലും ബാക്കി വെയ്ക്കോ ?”

at March 26, 2007 6:13 AM
അനിയന്‍കുട്ടി | aniyankutty said...
തൊലി ഉരിഞ്ഞു പോയി കളി കണ്ടിട്ട്...... ഒന്നു പൊരുതിയിട്ടു തോറ്റിരുന്നെങ്കില്‍... ഇതൊരു മാതിരി ഒന്നിനും കൊള്ളാത്തവരെപ്പോലെ... ഇവരൊക്കെ ആണുങ്ങളാണോ... ഛെ!!
കണ്ണൂസേ...അതു കലക്കി...ഒരു മൊബൈല്‍ സന്ദേശം കിട്ടിയിരുന്നു അതു പോലത്തെ..

at March 26, 2007 6:26 AM
Nihma said...
BCCI Decided to give each BERMUDA (3/4th) for each Indian Players..... Let them Enjoy..

at March 26, 2007 12:13 PM
Nihma said...
എല്ലാ ഇന്ത്യന് കളിക്കാര്ക്കും ഓരോ ബറമുഡ വീതം നല്കാന് ബി.സി.സി.ഐ തീരുമാനിച്ചു...

അവര് പരസ്യത്തില് തിളങ്ങട്ടെ....

നിഹമത്തുല്ല.....

at March 26, 2007 12:18 PM
Moorthy said...
കോണാനായിരുന്നു കുറച്ചുകൂടി നല്ലത്
qw_er_ty


0 Comments:

Post a Comment

<< Home

footer