Thursday, March 29, 2007
ഹൂ.....ഹാ...ഇന്ത്യ....അയ്യോ...എന്‍‌റമ്മോ.....ഇന്ത്യ.. (കാ‍ന്താരി)
ഇന്ത്യന്‍ ക്രിക്കറ്റ് അരാധകരെ ഊളന്മാരാക്കുന്ന മൂന്ന് സംസ്കാരങ്ങള്‍....

1.ബി.സി.സി.ഐ
2.പെപ്സി കോള കമ്പനി
3.മന്ദിരാ ബേദി
NB:ഈ തെരെഞ്ഞെടുപ്പ് തികച്ചും വ്യക്തിപരമാണ്.അനുകൂലിക്കാം എതിര്‍ക്കാം
എന്തായാലും അഭിപ്രായം അറിയിക്കുക......
-കാന്താരി
Posted by കാ‍ന്താരി at 2:23 AM



1 Comments:
ആലപ്പുഴക്കാരന്‍ | Alappuzhakaran said...
കാന്താരീ(rebeL),
ബി.സി.സി.ഐ, പെപ്സി സമ്മതിച്ചു.. മന്ദിര ഒരു സംസകാരം അല്ലല്ലോ..?? സംസ്കാരമില്ലായ്മ അല്ലെ???

എനിക്കു ഒരു നൊമിനേഷന്‍ കൂടി ഉണ്ട്..
നമ്മുടെ കളിക്കാര്‍..
അവരെ 4 എന്ന അക്കമിട്ട് കൊടുത്താല്‍ നല്ലതായിരുന്നു..

at March 24, 2007 2:59 AM


0 Comments:

Post a Comment

<< Home

footer